Currently Browsing: Guest Post
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ ഭക്ഷണയിടം. ഇന്നും സജീവമായി നിലകൊളളുന്നു. മലയിൻകീഴ് വഴി പോകുമ്പോഴെല്ലാം ജംഗ്ഷനിലെ ഈ കട കാണുന്നതാണ്. കൊള്ളാമോ കൊള്ളൂലെ ഒരു പിടിയുമില്ല. ആരും ഒന്നും പറഞ്ഞ് കേട്ടിട്ടുമില്ല. അങ്ങനെ മാർച്ച് മാസം ലോക്ക്ഡൗണിന് മുമ്പുള്ള ദിനങ്ങളിൽ ഒരു ബീഫ് പാഴ്സൽ വാങ്ങിക്കാനായി ഇറങ്ങി. ഉദ്ദേശിച്ചിരുന്ന കടയിൽ കിട്ടിയില്ല. മനസ്സിൽ ഇതോടിയെത്തി. നേരെ ഇങ്ങോട്ട് പോന്നു. വയസ്സായ ഒരു […]
വിവരണം – Praveen Shanmugam to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. കണ്ണൻ ചേട്ടന്റെ കിഴക്കൻ തട്ടുക്കട മടത്തിക്കോണം. ഇവിടെ നിങ്ങൾ പോയിട്ടില്ലെങ്കിൽ ഒരു വൻ നഷ്ടമാണ്. പ്രത്യേകിച്ചും ഒരു തിരുവനന്തപുരത്തുകാരനാണെങ്കിൽ. Location: കാട്ടാക്കട നിന്നും കള്ളിക്കാടിലേക്ക് പോകുന്ന വഴിയിൽ വീരണകാവ് സ്ക്കൂൾ എത്തുന്നതിനു മുൻപ് ഇടത്തുവശത്തു കാണുന്ന നീല നിറത്തിലുള്ള കിഴക്കൻ തട്ടുകട എന്ന കൊച്ചു ഹോട്ടൽ (കാട്ടാക്കട നിന്നും 4.8 KM). ഇവിടെ ഇന്നത് എന്നില്ല. എല്ലാം അടിപൊളി രുചിയാണ്. അതും മായങ്ങളൊന്നുമില്ലാതെ […]
പണ്ടൊക്കെ കല്യാണം കഴിഞ്ഞാൽ പിന്നെ വീടിനു പരിസരങ്ങളിൽ നിന്നായിരിക്കും ഫോട്ടോകൾ എടുക്കാറുള്ളത്. എന്നാൽ ഇന്ന് അങ്ങനെയല്ല. പോസ്റ്റ് വെഡിങ് ഷൂട്ട് എന്നൊരു ചടങ്ങ് തന്നെയുണ്ട് ലോകമെമ്പാടുമായിട്ട്. വിവാഹം കഴിഞ്ഞു അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ആയിരിക്കും ഇത്തരത്തിൽ പോസ്റ്റ് വെഡിംഗ് ഫോട്ടോഗ്രാഫി ട്രിപ്പ് നടത്തുക. ഇതിനായി കേരളത്തിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങൾ മുതൽ വിദേശരാജ്യങ്ങളിൽ വരെ പോകുന്നവരുണ്ട്. അതൊക്കെ ഓരോരുത്തരുടെ സാമ്പത്തികശേഷി അനുസരിച്ചിരിക്കും. വിവാഹം കഴിഞ്ഞാൽ പിന്നെ എല്ലാവരും ആലോചിക്കുന്നത് പോസ്റ്റ് വെഡിങ് ഫോട്ടോഗ്രാഫി എവിടെ വേണമെന്നായിരിക്കും. […]
എയർ ഇന്ത്യ എന്നു കേൾക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയുമുള്ളിൽ വരുന്ന ഒരു ചിത്രമാണ് പ്രശസ്തമായ മഹാരാജായുടേത്. ഇന്ത്യൻ ഹൃദയങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ചിഹ്നങ്ങളിൽ ഒന്നാണ് എയർ ഇന്ത്യ യുടെ ‘മഹാരാജാ’. സമപ്രായക്കാരിൽ നിന്ന് സ്വയം വേർതിരിച്ചറിയാനുള്ള എയർ ഇന്ത്യയുടെ പ്രചാരണത്തിന്റെ ഭാഗമായ, തമാശക്കാരനും ഉരുണ്ടതുമായ മഹാരാജാ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1940 കളുടെ മധ്യത്തിലാണ്. ഇൻ-ഫ്ലൈറ്റ് മെമ്മോ പാഡിൽ. അക്കാലത്ത് എയർ ഇന്ത്യയിൽ വാണിജ്യ ഡയറക്ടറായിരുന്ന എസ്കെ (ബോബി) കൂക്കയ്ക്കുവേണ്ടി ബോംബെയിലെ ജെ വാൾട്ടർ തോംസൺ കമ്പനിയിലെ കലാകാരൻ ഉമേഷ് […]
ബോട്ട് യാത്രയ്ക്ക് പേരുകേട്ട സ്ഥലമാണ് ആലപ്പുഴ. എന്നാൽ ആലപ്പുഴ പോലെ തന്നെ എറണാകുളത്തും ബോട്ട് യാത്രകൾ നടത്താവുന്നതാണ്. രണ്ടു സ്ഥലങ്ങളിലെയും കാഴ്ചകൾ വ്യത്യസ്തമാണെന്നു മാത്രം. ആലപ്പുഴയിൽ ഗ്രാമീണത ജീവിതവും പച്ചപ്പുമൊക്കെ ബോട്ട് യാത്രകളിൽ ആസ്വദിക്കുവാൻ സാധിക്കും. എറണാകുളത്താണെങ്കിൽ കപ്പലുകളും തുറമുഖവും അഴിമുഖവുമെല്ലാം കണ്ടുകൊണ്ട് വ്യത്യസ്തമായൊരു യാത്ര നടത്താം. എറണാകുളത്ത് എത്തുന്ന ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും ബോട്ട് യാത്രയ്ക്കായി മിക്കവാറും പ്രൈവറ്റ് സർവ്വീസുകളെയാണ് ആശ്രയിക്കാറുള്ളത്. പാട്ടും മേളവുമായി കായൽ യാത്ര ആസ്വദിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം പ്രൈവറ്റ് ബോട്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ […]
വിവരണം – Vishnu AS Pragati. അറിയാല്ലോ ബീഫിനോട് ബല്ലാത്ത ഇഷ്ടമാണ് നമ്മൾ മലയാളികൾക്ക്. അങ്ങനെ നല്ല കിടു ബീഫ് കിട്ടുന്നൊരു സ്ഥലം കൂടി ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം. ടെക്നോപാർക് കഴിഞ്ഞു കഴക്കൂട്ടം പോകുന്ന വഴി കഴക്കൂട്ടം ജംക്ഷൻ എത്തുന്നതിനു മുൻപ് ഇടതു വശത്തേക്ക് ഒരു വൺ വേ ഉണ്ട് (dessi cuppa കഴിഞ്ഞു). ആ വളവ് എടുത്ത് ഒരു 100 മീറ്റർ പോയാൽ ഇടതു വശത്തായിട്ടാണ് ആനന്ദ് ഹോട്ടൽ. കുറച്ചധികം പഴയ കടയാണെന്നു തോന്നുന്നു. പണ്ടത്തെ […]
വിവരണം – Vishnu A S Pragati. കാലമെത്ര മാറിയാലും രുചി ഭേദങ്ങൾ നാവിനെ എത്രകണ്ട് ത്രസിപ്പിച്ചാലും നമ്മൾ മലയാളികൾക്ക് കരിയോടും കടലിനോടും സംതൃപ്തി നൽകുന്ന മറ്റൊന്ന് കൂടിയുണ്ട് – ഉച്ച വെയിൽ കാച്ചി തിളയ്ക്കുന്ന നേരത്തെ മൃഷ്ടാനമായൊരു ഊണ്. പറയാൻ അധികമൊന്നുമില്ലെങ്കിലും ഒരു ഊണും കൂടെ സൗജന്യമായി കിട്ടുന്നൊരു ഏമ്പക്കവും തുടർന്നുള്ളൊരു ഉച്ചയുറക്കും നൽകുന്ന മനസ്സുഖം. അതൊന്നു വേറെ തന്നെയാണ്… അത്തരത്തിലുള്ള നാടൻ ഊണ് കിട്ടുന്ന സ്ഥലങ്ങൾ തേടിയുള്ള പരതലിൽ ഇത്തവണ കാൽ വച്ചത് നമ്മുടെ […]
വിവരണം – പ്രശാന്ത് പറവൂർ. യു.എ.ഇ.യിലെ റാസൽഖൈമയിൽ നിന്നും അജ്മാനിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് ഡ്രൈവറായ തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി ബഷീറിക്കയെ പരിചയപ്പെടുന്നത്. ആ യാത്രയോടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. ബഷീറിക്കയാണ് റാസൽഖൈമയിലെ നഖീൽ ബസ് സ്റ്റേഷനിൽ നിന്നും ഒമാൻ അതിർത്തിയായ അൽജീർ എന്ന സ്ഥലത്തേക്ക് ബസ് സർവീസ് ഉള്ള കാര്യം പറയുന്നത്. ബസ്സുകളുടെ സമയവിവരങ്ങളും ചാർജ്ജും ഒക്കെ ബഷീറിക്ക വിവരിച്ചു തരികയും ചെയ്തു. അങ്ങനെ അടുത്ത ദിവസം ആ റൂട്ടിൽ ഒരു യാത്ര പോകുവാൻ […]
വിവരണം – Vishnu AS Pragati. മക്ഡൊണാൾഡ്സ്…. പേരു കേൾക്കുമ്പോൾ തന്നെ ചായം തേച്ച മുഖത്തോടെയുള്ള കോമാളിയും ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന സ്വർണ്ണ നിറത്തിലുള്ള കമാന M അക്ഷരവും ലോകജനതയുടെ മനസ്സിൽ വരച്ചിട്ട ആഗോളഭീമൻ. ഒരു പക്ഷെ ലോകത്തെ തന്നെ ഫാസ്റ്റ് ഫുഡ് ശീലം പഠിപ്പിച്ച തലതൊട്ടപ്പൻ. ഇവർക്കുമുണ്ടൊരു ചരിത്രം പറയാൻ. 1930കളിലെ അമേരിക്കൻ ഐക്യനാടുകളിൽ തൊഴിലില്ലായ്മ കൊടികുത്തി വാഴുന്ന സമയത്താണ് അച്ഛനും രണ്ടു മക്കളും ചേർന്ന മക്ഡൊണാൾഡ് കുടുംബം കൂടുതൽ തൊഴിലവസരങ്ങൾ തേടി അമേരിക്കയിലെ ന്യൂ […]
ഇന്ത്യയിലുടനീളവും വിദേശ രാജ്യങ്ങളിലും പ്രിയമേറിയ കൈത്തറി വസ്ത്രങ്ങളുടെ നാടാണ് തൃശ്ശൂർ – പാലക്കാട് അതിർത്തിയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കുത്താമ്പുള്ളി. പരമ്പരാഗതമായ സമൂഹ ജീവിതവും തറികളും, നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത ഒരു നെയ്ത്തു ഗ്രാമം. ഗായത്രിപ്പുഴയുടെയും നിളയുടെയും സംഗമ ഭൂമിയാണ് ഈ ഗ്രാമം. ഇവിടത്തെ തറികളുടെ നാദം ഓരോ ജീവിതത്തിന്റെയും സ്പന്ദനം കൂടിയാണ്. നേര്‍ത്ത തുണിയില്‍ ഭംഗിയായ കസവുകളും ചിത്ര ചാതുരിയും മലയാളികളുടെ സൗന്ദര്യ ബോധത്തെ ഒന്ന് കൂടി ഉണര്‍ത്തി. ഒരു ഗ്രാമത്തിലെ മുഴുവന്‍ […]